കിരീടമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Corona Borealis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കിരീടമണ്ഡലം (Corona Borealis)
കിരീടമണ്ഡലം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കിരീടമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CrB
Genitive: Coronae Borealis
ഖഗോളരേഖാംശം: 16 h
അവനമനം: +30°
വിസ്തീർണ്ണം: 179 ചതുരശ്ര ഡിഗ്രി.
 (73-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
24
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α CrB (ആൽഫക്ക അഥവാ ജെമ്മ)
 (2.2m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ρ CrB
 (56.81 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
അഭിജിത്ത് (Hercules)
അവ്വപുരുഷൻ (Boötes)
സർപ്പമണ്ഡലം (Serpens)
അക്ഷാംശം +90° നും −50° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്‌ കിരീടമണ്ഡലം (Corona Borealis). ഇതിൽ α നക്ഷത്രം (ആൽഫക്ക അഥവാ ജെമ്മ) മാത്രമേ താരതമ്യേന പ്രകാശമുള്ളതായിട്ടുള്ളൂ. മെസ്സിയർ വസ്തുക്കളോ മറ്റ് പ്രകാശമേറിയ ജ്യോതിശാസ്ത്രവസ്തുക്കളോ ഈ നക്ഷത്രരാശിയിൽ ഇല്ലെങ്കിലും Abell 2065 എന്ന പ്രകാശം തീരെക്കുറഞ്ഞ ഗാലക്സിസമൂഹം ഇതിലുണ്ട്.


"https://ml.wikipedia.org/w/index.php?title=കിരീടമണ്ഡലം&oldid=1713186" എന്ന താളിൽനിന്ന് ശേഖരിച്ചത്