ജോൺ ഫ്ലാംസ്റ്റീഡ്
ദൃശ്യരൂപം
John Flamsteed | |
---|---|
ജനനം | 19 August 1646 Denby, Derbyshire, England |
മരണം | 31 December 1719 (aged 73) |
ദേശീയത | English |
കലാലയം | Jesus College, Cambridge |
അറിയപ്പെടുന്നത് | First Astronomer Royal |
ജീവിതപങ്കാളി(കൾ) | Margaret |
ശാസ്ത്രീയ ജീവിതം | |
സ്വാധീനിച്ചത് | Joseph Crosthwait Abraham Sharp |
പ്രസിദ്ധനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായജോൺ ഫ്ലാംസ്റ്റീഡ് ആദ്യത്തെ റോയൽ അസ്ട്രോണമർ കൂടിയായിരുന്നു.(19 ഓഗസ്റ്റ് 1646 - 31 ഡിസംബർ 1719). മരണാനന്തരം പ്രസിദ്ധീകരിച്ച 3,000 നക്ഷത്രങ്ങളുടെ കാറ്റലോഗ്, കാറ്റലോഗസ് ബ്രിട്ടാനിക്കസ് , അറ്റ്ലസ് കോലെസ്റ്റിസ് എന്ന നക്ഷത്ര അറ്റ്ലസ് എന്നിവ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. യുറാനസിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തപ്പെട്ട നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റേതാണ്. അത് ഒരു നക്ഷത്രമായി അദ്ദേഹം തെറ്റിദ്ധരിച്ചു എന്നു മാത്രം റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററിക്ക് തറക്കല്ലിട്ടതും ഫ്ലാംസ്റ്റീഡ് ആയിരുന്നു.