ആയില്യൻ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയില്യൻ (Hydra)
ആയില്യൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ആയില്യൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Hya
Genitive: Hydrae
ഖഗോളരേഖാംശം: 8-15 h
അവനമനം: −20°
വിസ്തീർണ്ണം: 1303 ചതുരശ്ര ഡിഗ്രി.
 (ഒന്നാമത്)
പ്രധാന
നക്ഷത്രങ്ങൾ:
17
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
75
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ആൽഫാർഡ് (Alphard) (α Hya)
 (1.98m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
LHS 3003
 (20.9 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Alpha Hydrids
Sigma Hydrids
സമീപമുള്ള
നക്ഷത്രരാശികൾ:
ശലഭശുണ്ഡം (Antlia)
കർക്കടകം (Cancer)
ലഘുലുബ്ധകൻ (Canis Minor)
മഹിഷാസുരൻ (Centaurus)
അത്തക്കാക്ക (Corvus)
ചഷകം (Crater)
ചിങ്ങം (Leo)
തുലാം (Libra)
ഏകശൃംഗാശ്വം (Monoceros)
അമരം (Puppis)
കോമ്പസ് (Pyxis)
സെക്സ്റ്റന്റ് (Sextans)
കന്നി (Virgo)
അക്ഷാംശം +54° നും −83° നും ഇടയിൽ ദൃശ്യമാണ്‌
April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും വലുതാണ്‌ ആയില്യൻ(Hydra). ഖഗോളമധ്യരേഖ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്‌ ഒരു സർപ്പത്തിന്റെ ആകൃതി കല്പിക്കപ്പെടുന്നു.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

M83 - സതേൺ പിൻവീൽ ഗാലക്സി

ആൽഫാർഡ് (Alphard) ആണ്‌ ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രം. ഈ നക്ഷത്രരാശിയിൽ മറ്റ് പ്രകാശമുള്ള നക്ഷത്രങ്ങളൊന്നുമില്ല.

ഈ നക്ഷത്രഗണത്തിൽ മൂന്ന് മെസ്സിയർ വസ്തുക്കളുണ്ട്. M83 ഒരു സർപ്പിള ഗാലക്സിയാണ്‌. ഇത് സതേൺ പിൻവീൽ എന്നും അറിയപ്പെടുന്നു. M48 എന്ന ഓപ്പൺ ക്ലസ്റ്ററും M68 എന്ന ഗോളീയ താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്‌.


"https://ml.wikipedia.org/w/index.php?title=ആയില്യൻ_(നക്ഷത്രരാശി)&oldid=1712279" എന്ന താളിൽനിന്ന് ശേഖരിച്ചത്