ലേർണിയൻ ഹൈഡ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hydra
മറ്റു പേര്: Lernaean Hydra
Gustave Moreau 003.jpg
Gustave Moreau's 19th-century depiction of the Hydra, influenced by the Beast from the Book of Revelation
മിത്തോളജിGreek mythology
മാതാപിതാക്കൾTyphon and Echidna
രാജ്യംGreece

ലേർണിയൻ ഹൈഡ്ര അല്ലെങ്കിൽ ഹൈഡ്ര ഓഫ് ലേർണ (ഗ്രീക്ക്: Λερναῖα Ὕδρα), പലപ്പോഴും അറിയപ്പെടുന്നത് ഹൈഡ്ര എന്ന ചുരുക്കപ്പേരിലാണ്. സർപ്പാകൃതിയിലുള്ള ഒരു ഭീകരസത്വമാണ് ഗ്രീക്ക്, റോമൻ പുരാണങ്ങളിൽ ഇത്. അർഗോലിദിലെ ലെർണ തടാകമായിരുന്നു ഇതിന്റെ സങ്കേതം. ലെർനയെ അധോലോകത്തിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കുന്നു[1] പുരാവസ്തുശാസ്ത്രം ഇതിനെ മൈസീനിയൻ കാലഘട്ടത്തിലെ അർഗോസിനേക്കാൾ പഴയ ഒരു പുണ്യസ്ഥലമായി പരിഗണിച്ചു. ഗ്രീക്ക് പുരാണത്തിൽ, ഈ രാക്ഷസനെ ഹെർക്കുലീസ് കൊല്ലുകയാണ് ചെയ്യുന്നത്.[1]

അവലംബം[തിരുത്തുക]

  1. Ogden 2013, പുറം. 26.

കുറിപ്പുകൾ[തിരുത്തുക]

  • സ്യൂഡോ-അപ്പോളോഡോറസ്, ബിബ്ലിയോതെക്ക ii.5.2
  • ഹെസിയോഡ്, തിയോഗണി, ദി ഹോമറിക് ഹിംസ് ആൻഡ് ഹോമറിക്കയിൽ ഇംഗ്ലീഷ് പരിഭാഷയോടെ ഹഗ് ജി. എവ്‌ലിൻ-വൈറ്റ്, കേംബ്രിഡ്ജ്, എം‌എ., ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്; ലണ്ടൻ, വില്യം ഹൈൻ‌മാൻ ലിമിറ്റഡ് 1914. പേഴ്സസ് ഡിജിറ്റൽ ലൈബ്രറിയിലെ ഓൺലൈൻ പതിപ്പ് .
  • ഹിഗിനസ്, ഗായസ് ജൂലിയസ്, ദി മിത്ത്സ് ഓഫ് ഹൈഗിനസ് . എഡിറ്റ് ചെയ്ത് വിവർത്തനം ചെയ്തത് മേരി എ. ഗ്രാന്റ്, ലോറൻസ്: യൂണിവേഴ്സിറ്റി ഓഫ് കൻസാസ് പ്രസ്സ്, 1960.
  •  Chisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  • Empty citation (help)
  • "Statue of the Hydra battling Hercules at the Louvre". cartelen.louvre.fr.
"https://ml.wikipedia.org/w/index.php?title=ലേർണിയൻ_ഹൈഡ്ര&oldid=3198091" എന്ന താളിൽനിന്ന് ശേഖരിച്ചത്