വില്യം ഹെർഷൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വില്യം ഹെർഷൽ
ജനനം(1738-11-15)15 നവംബർ 1738
മരണം25 ഓഗസ്റ്റ് 1822(1822-08-25) (പ്രായം 83)
ദേശീയതജർമ്മനി
പൗരത്വംബ്രിട്ടീഷ്
അറിയപ്പെടുന്നത്യുറാനസ് കണ്ടെത്തിയതിന്‌
പുരസ്കാരങ്ങൾCopley Medal
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം

യുറാനസ് കണ്ടെത്തിയ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനാണ്‌ വില്യം ഹെർഷൽ (ഇംഗ്ലീഷ്:Sir Frederick William Herschel ജർമ്മൻ: Friedrich Wilhelm Herschel). ഒരു സംഗീതജ്ഞൻ കൂടിയായ അദ്ദേഹമാണ്‌ ഇൻഫ്രാറെഡ് തരംഗങ്ങളെയും കണ്ടെത്തിയത്.

ജർമനിയിലെ ഹാനോവർ എന്ന സ്ഥലത്ത് 1738 നവംബർ 15-നാണ് വില്യം ഹെർഷൽ ജനിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വില്യം_ഹെർഷൽ&oldid=3800047" എന്ന താളിൽനിന്ന് ശേഖരിച്ചത്