ജെരാർഡ് കൈപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gerard P. Kuiper
Gerard Kuiper, circa 1963.
ജനനം(1905-12-07)ഡിസംബർ 7, 1905
മരണംഡിസംബർ 24, 1973(1973-12-24) (പ്രായം 68)
ദേശീയതDutch- American
അറിയപ്പെടുന്നത്Kuiper belt
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy

ജെരാർഡ് പീറ്റർ കൈപ്പർ 1905 ഡിസംബർ 7൹ സ്വിറ്റ്സർലാന്റിൽ ജനിച്ചു. ലീഡൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ സർവകലാശാലയുടെ കീഴിലുള്ള യെർക്ക്സ് ഓബ്സർവേറ്ററിയിൽ സുബ്രഹ്മണ്യം ചന്ദ്രശേഖരന്റെ സഹപ്രവർത്തകനായിരുന്നു. 1973 ഡിസംബർ 24൹ മെക്സിക്കോ സിറ്റിയിൽ വെച്ച് അന്തരിച്ചു.[1]

അവലംബം[തിരുത്തുക]

  1. ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഉൽപത്തിയും-എൻ. ഷാജി, കെ. പാപ്പുട്ടി. (കേരള ശാസ്ത്രസ്ത്ര സാഹിത്യ പരിഷത്ത്-2013) ISBN 928-93-83330-05-8"https://ml.wikipedia.org/w/index.php?title=ജെരാർഡ്_കൈപ്പർ&oldid=2787358" എന്ന താളിൽനിന്ന് ശേഖരിച്ചത്