ജോൺ സ്മീട്ടൻ
ദൃശ്യരൂപം
(John Smeaton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ സ്മീട്ടൻ | |
|---|---|
ജോൺ സ്മീട്ടന്റെ ഛായാചിത്രം. എഡ്ഡിസ്റ്റോൺ വിളക്കുമാടം പിന്നിൽ | |
| ജനനം | ജൂൺ 8, 1724 |
| മരണം | ഒക്ടോബർ 28, 1792 (68 വയസ്സ്) |
| തൊഴിൽ | സിവിൽ എഞ്ചിനീയർ |
ഒരു ഇംഗ്ലീഷ് സിവിൽ എഞ്ചിനീയറാണ് ജോൺ സ്മീട്ടൻ (8 ജൂൺ 1724 – 28 ഒക്ടോബർ 1792). പാലങ്ങൾ, കനാലുകൾ, തുറമുഖങ്ങൾ, വിളക്കുമാടങ്ങൾ എന്നിവയുടെ രൂപകൽപ്പന ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു മെക്കാനിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും കൂടിയായിരുന്നു. ആദ്യ സ്വയം-പ്രഖ്യാപിത സിവിൽ എഞ്ചിനീയറായ ഇദ്ദേഹം സിവിൽ എഞ്ചിനീയറിങ്ങിന്റെ പിതാവായിട്ട് അറിയപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "John smeaton – The Father of Civil Engineering". Archived from the original on 2013-10-05. Retrieved 2013-09-22.