ജോൺ സ്മീട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ സ്മീട്ടൻ
ജോൺ സ്മീട്ടന്റെ ഛായാചിത്രം. എഡ്ഡിസ്റ്റോൺ വിളക്കുമാടം പിന്നിൽ
ജനനം(1724-06-08)ജൂൺ 8, 1724
മരണംഒക്ടോബർ 28, 1792(1792-10-28) (പ്രായം 68)
ദേശീയതബ്രിട്ടീഷ്
തൊഴിൽസിവിൽ എഞ്ചിനീയർ

ഒരു ഇംഗ്ലീഷ് സിവിൽ എഞ്ചിനീയറാണ് ജോൺ സ്മീട്ടൻ (8 ജൂൺ 1724 – 28 ഒക്ടോബർ 1792). പാലങ്ങൾ, കനാലുകൾ, തുറമുഖങ്ങൾ, വിളക്കുമാടങ്ങൾ എന്നിവയുടെ രൂപകൽപ്പന ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു മെക്കാനിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും കൂടിയായിരുന്നു. ആദ്യ സ്വയം-പ്രഖ്യാപിത സിവിൽ എഞ്ചിനീയറായ ഇദ്ദേഹം സിവിൽ എഞ്ചിനീയറിങ്ങിന്റെ പിതാവായിട്ട് അറിയപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. "John smeaton – The Father of Civil Engineering". Archived from the original on 2013-10-05. Retrieved 2013-09-22.
"https://ml.wikipedia.org/w/index.php?title=ജോൺ_സ്മീട്ടൻ&oldid=3797328" എന്ന താളിൽനിന്ന് ശേഖരിച്ചത്