അലസ്സാൻഡ്രോ വോൾട്ട
ദൃശ്യരൂപം
(Alessandro Volta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലസ്സാൻഡ്രോ വോൾട്ട | |
---|---|
ജനനം | 18 ഫെബ്രുവരി 1745 |
മരണം | 5 മാർച്ച് 1827 | (പ്രായം 82)
ദേശീയത | ഇറ്റാലിയൻ |
അറിയപ്പെടുന്നത് | ബാറ്ററി, മീഥേൻ ഇവയുടെ കണ്ടുപിടിത്തം വോൾട്ട് വോൾട്ടേജ് വോൾട്ട് മീറ്റർ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം & രസതന്ത്രം |
ഇലക്ട്രോ കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് അലസ്സാൻഡ്രോ വോൾട്ട. [1]വിദ്യുച്ഛക്തിയുടെയും വൈദ്യുതിയുടെയും രംഗത്തു അതുല്യമായ സംഭാവനകൾ നൽകിയ അലെസ്സാന്ദ്രോ വോൾട്ടാ ബാറ്ററിയും മീഥെയ്ൻ വാതകവും കണ്ടുപിടിച്ചു. 1799ലെ വോൾട്ടായിക് ബാറ്ററിയുടെ കണ്ടുപിടിത്തത്തോടെ രാസപരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചു.വോൾട്ടയുടെ കണ്ടുപിടിത്തം ശാസ്ത്രലോകത്തു വലിയ ആവേശം ഉണർത്തിവിടുകയും മറ്റു ശാസ്ത്രജ്ഞർക്ക് ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ശ്രമങ്ങൾ കാലക്രമേണ വൈദ്യുത-രസതന്ത്രം എന്ന ശാഖക്ക് തുടക്കമിടുകയും ചെയ്തു.[2][3]
ജനനം
[തിരുത്തുക]ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ കോമോ നഗരത്തിൽ 1745 ഫെബ്രുവരി 18- നാണ് അലസ്സാൻഡ്രോ വോൾട്ട ജനിച്ചത്.
പുറം കണ്ണികൾ
[തിരുത്തുക]Alessandro Volta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- . Catholic Encyclopedia. New York: Robert Appleton Company. 1913.
- Volta and the "Pile" Archived 2012-07-16 at the Wayback Machine.
- Alessandro Volta Google Doodle
- Alessandro Volta Archived 2010-01-02 at the Wayback Machine.
- Count Alessandro Volta Archived 2016-03-04 at the Wayback Machine.
- Alessandro Volta (1745-1827)
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Electrical units history.
അവലംബം
[തിരുത്തുക]- ↑ Giuliano Pancaldi, "Volta: Science and culture in the age of enlightenment", Princeton University Press, 2003.
- ↑ Alberto Gigli Berzolari, "Volta's Teaching in Como and Pavia"- Nuova voltiana
- ↑ Hall of Fame, Edison.