അലസ്സാൻഡ്രോ വോൾട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലസ്സാൻഡ്രോ വോൾട്ട
അലസ്സാൻഡ്രോ വോൾട്ട
ജനനം18 ഫെബ്രുവരി 1745
കോമോ, ഇറ്റലി
മരണം5 മാർച്ച് 1827(1827-03-05) (പ്രായം 82)
കോമോ, ഇറ്റലി
ദേശീയതഇറ്റാലിയൻ
മേഖലകൾഭൗതികശാസ്ത്രം & രസതന്ത്രം
അറിയപ്പെടുന്നത്ബാറ്ററി, മീഥേൻ ഇവയുടെ കണ്ടുപിടിത്തം
വോൾട്ട്
വോൾട്ടേജ്
വോൾട്ട് മീറ്റർ

ഇലക്ട്രോ ‌കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് അലസ്സാൻഡ്രോ വോൾട്ട. [1][2][3]

ജനനം[തിരുത്തുക]

ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ കോമോ നഗരത്തിൽ 1745 ഫെബ്രുവരി 18- നാണ് അലസ്സാൻഡ്രോ വോൾട്ട ജനിച്ചത്.

പുറം കണ്ണികൾ[തിരുത്തുക]

 •  "Alessandro Volta" . Catholic Encyclopedia. New York: Robert Appleton Company. 1913.
 • Volta and the "Pile"
 • Alessandro Volta Google Doodle
 • Alessandro Volta
 • Count Alessandro Volta
 • Alessandro Volta (1745-1827)
 • Chisholm, Hugh, ed. (1911). "ഫലകം:Cite wikisource/make link". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
 • Electrical units history.

അവലംബം[തിരുത്തുക]

 1. Giuliano Pancaldi, "Volta: Science and culture in the age of enlightenment", Princeton University Press, 2003.
 2. Alberto Gigli Berzolari, "Volta's Teaching in Como and Pavia"- Nuova voltiana
 3. Hall of Fame, Edison.
"https://ml.wikipedia.org/w/index.php?title=അലസ്സാൻഡ്രോ_വോൾട്ട&oldid=3089448" എന്ന താളിൽനിന്ന് ശേഖരിച്ചത്