ലഘുലുബ്ധകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലഘുലുബ്ധകൻ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ലഘുലുബ്ധകൻ (Canis Minor)
ലഘുലുബ്ധകൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ലഘുലുബ്ധകൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CMi
Genitive: Canis Minoris
ഖഗോളരേഖാംശം: 8 h
അവനമനം: +5°
വിസ്തീർണ്ണം: 183 ചതുരശ്ര ഡിഗ്രി.
 (71-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
പ്രൊസയോൺ (α CMi)
 (0.38m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
പ്രൊസയോൺ (α CMi)
 (11.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Canis-Minorids
സമീപമുള്ള
നക്ഷത്രരാശികൾ:
ഏകശൃംഗാശ്വം (Monoceros)
മിഥുനം (Gemini)
കർക്കടകം (Cancer)
ആയില്യൻ (Hydra)
അക്ഷാംശം +85° നും −75° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ ലഘുലുബ്ധകൻ (Canis Minor). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

ഈ നക്ഷത്രരാശിയിലെ പ്രൊസയോൺ (α CMi), ജിമീഷ്യ ( CMi) നക്ഷത്രങ്ങളും മിഥുനം രാശിയിലെ കാസ്റ്റർ (α Gem), പോളക്സ് ( Gem) നക്ഷത്രങ്ങളും ചേർന്ന് ഒരു സാമാന്തരികം സൃഷ്ടിക്കുന്നു. എല്ലാ ഗ്രഹങ്ങളും ഈ സാമാന്തരികത്തിലൂടെ കടന്നുപോകുന്നതിനാൽ ഇത് സ്വർഗ്ഗത്തിലേക്കുള്ള കവാടം (Gateway to Heaven) എന്നറിയപ്പെടുന്നു.

പ്രൊസയോൺ, ശബരൻ രാശിയിലെ തിരുവോണം (α Ori), ബൃഹച്ഛ്വാനം രാശിയിലെ സിറിയസ് (α CMa) എന്നിവ ചേർന്ന് സൃഷ്ടിക്കുന്ന ത്രികോണം Winter triangle എന്നറിയപ്പെടുന്നു.

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല.


"https://ml.wikipedia.org/w/index.php?title=ലഘുലുബ്ധകൻ&oldid=1716569" എന്ന താളിൽനിന്ന് ശേഖരിച്ചത്