മകരം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മകരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകരം (വിവക്ഷകൾ) എന്ന താൾ കാണുക. മകരം (വിവക്ഷകൾ)
Capricornus
Capricornus
Click for larger image
List of stars in Capricornus
ചുരുക്കെഴുത്ത്: Cap
Genitive: Capricorni
Symbolism: the Horned Goat
റൈറ്റ് അസൻഷൻ: 21 h
ഡെക്ലിനേഷൻ: −20°
വിസ്തീർണ്ണം: 414 sq. deg. (40th)
പ്രധാന നക്ഷത്രങ്ങൾ: 9, 13
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
49
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 4
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: δ Cap (Deneb Algedi) (3.0m)
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: HD 192310 (28.78 ly)
മെസ്സിയർ വസ്തുക്കൾ: 1
Meteor showers: Alpha Capricornids
Chi Capricornids
Sigma Capricornids
Tau Capricornids
Capricorniden-Sagittariids
സമീപമുള്ള നക്ഷത്രരാശികൾ: Aquarius
Aquila
Sagittarius
Microscopium
Piscis Austrinus
അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ്‌
September മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


മകരം രാശി

ഭാരതത്തിൽ മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ്‌ മകരം രാശി(Capricornus). ഗ്രീക്ക്‌ നക്ഷത്ര രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തിൽ പത്താമത്തേതായ ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനു, വൃശ്ചികം രാശികൾ സമീപത്തുള്ളതിനാൽ തിരിച്ചറിയാൻ സാധികും.

ആൽഫ α- (Al Giedi)നഗ്ന നേത്രങ്ങൾ കൊണ്ട്‌ തിരിച്ചറിയാൻ സാധിക്കുന്ന ദ്വന്ത്വ നക്ഷത്രങ്ങളാണ്‌. എന്നാൽ ഇവ ഇരട്ടനക്ഷത്രങ്ങൾ അല്ല. 0.376" (ആർക്‌ സെക്കന്റ്‌) അകലത്തിൽ സ്ഥിതിചെയ്യുന്ന ഇവ ഓരോന്നും(α1ഉം α2ഉം) ഇരട്ടനക്ഷത്രങ്ങൾ ആണു താനും.

ബീറ്റ β (Dabih) ഇരട്ട നക്ഷത്രങ്ങൾ ആണ്‌. ദൂരദർശനിയിൽ വേർതിരിച്ചു കാണാം.

ഡെൽറ്റ δ അന്യോന്യം ഭ്രമണം ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങൾ. Denab Al Geidi എന്നറിയപ്പെടുന്നു. 1.023 ദിവസത്തിലൊരിക്കൽ അന്യോന്യം ഭ്രമണം ചെയ്യുന്നു.

M-30 (NCG 7099) നക്ഷത്ര സമൂഹം(Globular cluster) ആണ്‌. ഒരു നല്ല ദൂരദർശിനിയിൽ വേർതിരിച്ചു കാണാൻ സാധിക്കും.

നക്ഷത്രങ്ങളേ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ[തിരുത്തുക]

പ്രതിനിധാനം പേര്‌ കാന്തിമാനം ദൂരം പ്രകാശവർഷത്തിൽ സ്വഭാവം
ആൽഫ Al Geidi 3.5, 4.2 50000 ദൃശ്യദ്വന്തം
ബീറ്റ Dabih 3.3,6.2 15000 ഇരട്ട
ഡെൽറ്റ Denab Al Geidi 2.8, 3.1 5000 ഗ്രഹണ ദ്വന്തം
ഗാമ Nashira 3.7 5800  

സീറ്റ

  3.7 140000  
രാശിയുടെ രേഖാചിത്രം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


"https://ml.wikipedia.org/w/index.php?title=മകരം_(നക്ഷത്രരാശി)&oldid=2880781" എന്ന താളിൽനിന്ന് ശേഖരിച്ചത്