Jump to content

ശരം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരം (Sagitta)
ശരം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ശരം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Sge
Genitive: Sagittae
ഖഗോളരേഖാംശം: 19.8333 h
അവനമനം: +18.66°
വിസ്തീർണ്ണം: 80 ചതുരശ്ര ഡിഗ്രി.
 (86-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
19
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
γ Sge
 (3.47m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
15 Sge
 (57.7 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ജംബുകൻ (Vulpecula)
അഭിജിത്ത് (Hercules)
ഗരുഡൻ (Aquila)
അവിട്ടം (Delphinus)
അക്ഷാംശം +90° നും −70° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ശരം (Sagitta). വളരെ ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആധുനിക നക്ഷത്രരാശികളിൽ ത്രിശങ്കു (Crux), അശ്വമുഖം (Equuleus) എന്നിവ മാത്രമേ ഇതിലും ചെറുതായുള്ളൂ. ഇതിലെ നക്ഷത്രങ്ങളെല്ലാം പ്രകാശം തീരെ കുറഞ്ഞവയാണ്‌. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. M71 എന്ന ഗോളീയ താരവ്യൂഹമാണ്‌ ഈ നക്ഷത്രരാശിയിലെ ഒരേയൊരു മെസ്സിയർ വസ്തു.

ഗോളീയ താരവ്യൂഹമായ M71

ബാഹ്യകണ്ണികൾ

[തിരുത്തുക]



നിർദ്ദേശാങ്കങ്ങൾ: Sky map 19h 50m 00s, +18° 40′ 00″

"https://ml.wikipedia.org/w/index.php?title=ശരം_(നക്ഷത്രരാശി)&oldid=3503206" എന്ന താളിൽനിന്ന് ശേഖരിച്ചത്