അഗ്നികുണ്ഡം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അഗ്നികുണ്ഡം (Fornax)
അഗ്നികുണ്ഡം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അഗ്നികുണ്ഡം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: For
Genitive: Fornacis
ഖഗോളരേഖാംശം: 3 h
അവനമനം: −30°
വിസ്തീർണ്ണം: 398 ചതുരശ്ര ഡിഗ്രി.
 (41-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
27
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α For
 (3.87m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 14412
 (41.35 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കേതവസ് (Cetus)
ശില്പി (Sculptor)
അറബിപക്ഷി (Phoenix)
യമുന (Eridanus)
അക്ഷാംശം +50° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്അഗ്നികുണ്ഡം (Fornax). ഇതിലെ നക്ഷത്രങ്ങൾ തീരെ പ്രകാശം കുറഞ്ഞവയാണ്‌.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

ഹബിൾ അൾട്രാ ഡീപ് ഫീൽഡ്

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. ദൃശ്യപ്രകാശമുകയോഗിച്ച് വീക്ഷിക്കപ്പെട്ടിട്ടുള്ള ഏറ്റവും വിദൂരസ്ഥമായ ഗാലക്സികളടങ്ങിയ ഹബിൾ അൾട്രാ ഡീപ് ഫീൽഡ് (Hubble Ultra Deep Field) അഗ്നികുണ്ഡം രാശിയിലാണ്‌. ഏകദേശം ഒരു ദശലക്ഷം സെക്കന്റാണ്‌ ഇതിന്റെ ചിത്രങ്ങളെടുക്കാൻ ഹബിൾ ദൂരദർശിനിക്ക് എക്സ്പോഷർ സമയമായി വേണ്ടിവന്നത്[1]. 1300 കോടി പ്രകാശവർഷമാണ്‌ ഹബിൾ അൾട്രാ ഡീപ് ഫീൽഡിലെ ഗാലക്സികളിലേക്കുള്ള ദൂരം

ആകാശത്തിലെ ഏറ്റവും ശക്തിയേറിയ റേഡിയോ പ്രഭവകേന്ദ്രങ്ങളിലൊന്നായ NGC1316 അഗ്നികുണ്ഡം രാശിയിലാണ്‌.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-19.

പരാമർശിക്കപ്പെട്ട ഗ്രന്ഥങ്ങൾ[തിരുത്തുക]

  • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  • Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, ISBN 0-691-08913-2
  • Ian Ridpath and Wil Tirion (2007). Stars and Planets Guide, Collins, London. ISBN 978-0-00-725120-9. Princeton University Press, Princeton. ISBN 978-0-691-13556-4.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

നിർദ്ദേശാങ്കങ്ങൾ: Sky map 03h 00m 00s, −30° 00′ 00″