ദക്ഷിണമകുടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Corona Australis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദക്ഷിണമകുടം (Corona Australis)
ദക്ഷിണമകുടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ദക്ഷിണമകുടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CrA
Genitive: Coronae Australis /
Coronae Austrinae
ഖഗോളരേഖാംശം: 19 h
അവനമനം: -40°
വിസ്തീർണ്ണം: 128 ചതുരശ്ര ഡിഗ്രി.
 (80-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α CrA
 (4.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 177565
 (56 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Beta Corona Austrinids
സമീപമുള്ള
നക്ഷത്രരാശികൾ:
ധനു (Sagittarius)
വൃശ്ചികം (Scorpius)
പീഠം (Ara)
കുഴൽത്തലയൻ (Telescopium)
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ദക്ഷിണമകുടം (Corona Australis). ഈ നക്ഷത്രരാശി ചെറുതും പ്രകാശം കുറഞ്ഞതുമാണ്‌. ദൃശ്യകാന്തിമാനം 4mൽ പ്രകാശം കൂടിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.

ഭൂമിക്ക് ഏറ്റവുമടുത്തുള്ള ന്യൂട്രോൺ നക്ഷത്രങ്ങളിലൊന്നായ RX J1856.5-3754 ദക്ഷിണമകുടം രാശിയിലാണ്‌.


"https://ml.wikipedia.org/w/index.php?title=ദക്ഷിണമകുടം&oldid=1714589" എന്ന താളിൽനിന്ന് ശേഖരിച്ചത്