നക്ഷത്രരൂപീകരണം
ദൃശ്യരൂപം
നക്ഷത്രാന്തരീയ പ്രദേശങ്ങളിലെ തന്മാത്രാമേഘപടലത്തിൽ ഉള്ള സാന്ദ്രത കൂടിയ ഭാഗങ്ങളിലാണ് നക്ഷത്രരൂപീകരണം നടക്കുന്നത്. നക്ഷത്ര നഴ്സറികൾ എന്നോ നക്ഷത്രരൂപീകണ പ്രദേശങ്ങൾ എന്നോ ആണ് ഈ പ്രദേശങ്ങൾ അറിയപ്പെടുന്നത്.[1] ജ്യോതിശാസ്ത്രത്തിലെ ഒരു പഠനശാഖയാണ് നക്ഷത്ര രൂപീകരണം. നക്ഷത്രന്തരീയ മാധ്യമം, തന്മാത്രാ മേഘങ്ങൾ, നക്ഷത്രരൂപീകരണ പ്രകൃയ, പ്രാഗ്‍നക്ഷത്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പഠനങ്ങളും ഇതിൽ വരും. ജ്യോതിശാസ്ത്രത്തിന്റെ മറ്റൊരു ശാഖയായ ഗ്രഹങ്ങളുടെ രൂപീകരണവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. [2]
അവലംബം
[തിരുത്തുക]- ↑ Stahler, S. W.; Palla, F. (2004). The Formation of Stars. Weinheim: Wiley-VCH. ISBN 3-527-40559-3.
{{cite book}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Lada, Charles J.; Lada, Elizabeth A. (2003-09-01). "Embedded Clusters in Molecular Clouds". Annual Review of Astronomy and Astrophysics. 41 (1): 57–115. arXiv:astro-ph/0301540. doi:10.1146/annurev.astro.41.011802.094844. ISSN 0066-4146.