കേതവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കേതവസ് (Cetus)
കേതവസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കേതവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cet
Genitive: Ceti
ഖഗോളരേഖാംശം: 1.42 h
അവനമനം: −11.35°
വിസ്തീർണ്ണം: 1231 ചതുരശ്ര ഡിഗ്രി.
 (4-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
15
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
88
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
9
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ഡെനബ് കൈറ്റോസ് (β Cet)
 (2.04m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Luyten 726-8
 (8.73 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : October Cetids
Eta Cetids
Omicron Cetids
സമീപമുള്ള
നക്ഷത്രരാശികൾ:
മേടം (Aries)
മീനം (Pisces)
കുംഭം (Aquarius)
ശില്പി (Sculptor)
അഗ്നികുണ്ഡം (Fornax)
യമുന (Eridanus)
ഇടവം (Taurus)
അക്ഷാംശം +70° നും −90° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ കേതവസ് (Cetus). നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമുള്ള നക്ഷത്രരാശിയാണ്‌ ഇത്. ക്രാന്തിവൃത്തം ഇതിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്നു.

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

കേതവസ് നക്ഷത്ര സമൂഹത്തിന്റെ ഛായാഗ്രഹണം

ഈ നക്ഷത്രരാശിയിലെ നക്ഷത്രമായ മിരാ (Mira) ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട ചരനക്ഷത്രങ്ങളിലൊന്നാണ്‌. പ്രകാശം കൂടിയ അവസ്ഥയിൽ ദൃശ്യകാന്തിമാനം 2m ആയിമാറുന്ന മിരാ ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായി മാറുന്നു. എന്നാൽ പ്രകാശം കുറഞ്ഞ അവസ്ഥയിൽ ദൃശ്യകാന്തിമാനം 10.1m ആയിമാറുന്ന ഇതിനെ ബൈനോക്കൂലറുകൾകൊണ്ടുപോലും കാണാനാകുകയില്ല.

സർപ്പിളഗാലക്സിയായ M77 ആണ്‌ ഈ നക്ഷത്രരാശിയിലെ ഒരേയൊരു മെസ്സിയർ വസ്തു.


"https://ml.wikipedia.org/w/index.php?title=കേതവസ്&oldid=2339082" എന്ന താളിൽനിന്ന് ശേഖരിച്ചത്