പാക്-മാൻ
Pac-Man
പാക്-മാൻ | |
---|---|
![]() Screenshot of the original arcade version of Pac-Man | |
വികസിപ്പിച്ചവർ | Namco |
പ്രകാശിപ്പിക്കുന്നവർ | Namco Midway |
രൂപകൽപ്പന | Tōru Iwatani — Game Designer Shigeo Funaki (舟木茂雄) — Programmer Toshio Kai (甲斐敏夫) — Sound & Music |
തട്ടകം | Arcade |
പുറത്തിറക്കിയത് | JPN May 22, 1980[1][2] NA 1980[3] |
തരം | Maze |
രീതി | Up to two players, alternating turns |
Rating(s) | ESRB: E OFLC: G |
ഇൻപുട്ട് രീതി | 4-way joystick |
Cabinet | Standard upright, mini-upright and cocktail |
Arcade system | Namco Pac-Man |
CPU | 1x ZiLOG Z80 @ 3.072 MHz |
Sound | 1× Namco WSG (3-channel mono) @ 3.072 MHz |
Display | Vertically oriented, 224 × 288, 16 palette colors |
നാംകോ പുറത്തിറക്കിയ ഒരു ആർക്കേഡ് കളിയാണ് പാക്-മാന്‍. 1980 മെയ് 22-ന് ജപ്പാനിലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.[1][2] പുറത്തിറങ്ങിയ കാലം മുതൽ ഇന്നു വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വൻ പ്രചാരമാണ് ഈ കളിക്ക് ഉള്ളത്. ആർക്കേഡ് കളികളിലെ ക്ലാസിക്കുകളിലൊന്നായി ഇത് പൊതുവെ കണക്കാക്കപ്പെടുന്നു. ആദ്യ പതിപ്പും അനുബന്ധങ്ങളും പുറത്തിറങ്ങിയ ശേഷം ഒരു സാമൂഹിക പ്രതിഭാസമായി മാറിയ ഇതുമായി ബന്ധപ്പെട്ട് ഒരു അനിമേറ്റഡ് ടെലിവിഷൻ പരമ്പരയും പാട്ടുകളും പുറത്തിറങ്ങി.[4]
പാക്-മാൻ പുറത്തിറങ്ങിയ കാലത്ത്, വടക്കേ അമേരിക്കയിലെ ആർക്കേഡ് വീഡിയോ ഗെയിമുകളിൽ ഭൂരിഭാഗവും സ്പേസ് ഇൻവേഡേർസ്, ഡിഫൻഡർ, ആസ്ട്രോയ്ഡ്സ് തുടങ്ങിയ ബഹിരാകാശ ഷൂട്ടർ കളികളും ഒരു ചെറുവിഭാഗം കായിക ആർക്കേഡ് കളികളുമായിരുന്നു. ഇവയിൽ നിന്നും വ്യസ്ത്യസ്ഥമായ ഒരു ആർക്കേഡ് കളി വിഭാഗത്തിന് തുടക്കം കുറിക്കുന്നതിൽ പാക്-മാൻ വിജയിച്ചു. [5]വീഡിയോ ഗെയിം ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായും എക്കാല്ലത്തേയും ഏറ്റവും പ്രശസ്തമായ വീഡിയോ ഗെയിമുകളിലൊന്നായും പാക്-മാൻ കണക്കാക്കപ്പെടുന്നു.[6]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Namco Bandai Games Inc. (2005-06-02). "Bandai Namco press release for 25th Anniversary Edition" (ഭാഷ: Japanese). bandainamcogames.co.jp/. മൂലതാളിൽ നിന്നും 2007-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-10.
2005年5月22日で生誕25周年を迎えた『パックマン』。 ("Pac-Man celebrates his 25th anniversary on May 22, 2005", seen in image caption)
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 Tony Long (2007-10-10 (questionable)). "Oct. 10, 1979: Pac-Man Brings Gaming Into Pleistocene Era". Wired.com. മൂലതാളിൽ നിന്നും 2012-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-10.
[Bandai Namco] puts the date at May 22, 1980 and is planning an official 25th anniversary celebration next year.
{{cite web}}
: Check date values in:|date=
(help) - ↑ Year 1980 shown on North American Pac-Man title screen.
- ↑ Green, Chris (June 17, 2002). "Pac-Man". Salon.com. ശേഖരിച്ചത് February 12 2006.
{{cite web}}
: Check date values in:|accessdate=
(help) - ↑ Goldberg, Marty (2002-01-31). ""Pac-Man: The Phenomenon: Part 1"". Classicgaming.com. മൂലതാളിൽ നിന്നും 2007-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-07-31.
- ↑ Parish, Jeremy (2004). ""The Essential 50: Part 10 - Pac Man"". 1UP.com. മൂലതാളിൽ നിന്നും 2019-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-07-31.