Jump to content

അമരം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Puppis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അമരം (വിവക്ഷകൾ) എന്ന താൾ കാണുക. അമരം (വിവക്ഷകൾ)
അമരം (Puppis)
അമരം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അമരം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Pup
Genitive: Puppis
ഖഗോളരേഖാംശം: 7.5 h
അവനമനം: −30°
വിസ്തീർണ്ണം: 673 ചതുരശ്ര ഡിഗ്രി.
 (20-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
9
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
76
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
നാവോസ് (ζ Pup)
 (2.25m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 69830
 (41 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Pi Puppids
Zeta Puppids
Puppid-Velids
സമീപമുള്ള
നക്ഷത്രരാശികൾ:
ഏകശൃംഗാശ്വം (Monoceros)
കോമ്പസ് (Pyxis)
കപ്പൽ‌പായ (Vela)
ഓരായം (Carina)
ചിത്രലേഖ (Pictor)
കപോതം (Columba)
ബൃഹച്ഛ്വാനം (Canis Major)
ആയില്യൻ (Hydra)
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അമരം (Puppis). പ്രകാശമേറിയ നക്ഷത്രങ്ങളില്ലാത്തതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]
M46,M47 ഓപ്പൺ ക്ലസ്റ്ററുകൾ

ആകാശഗംഗ കടന്നുപോകുന്നതിനാൽ ഈ നക്ഷത്രരാശിയിൽ ധാരാളം ഓപ്പൺ ക്ലസ്റ്ററുകളുണ്ട്. മെസ്സിയർ വസ്തുക്കളായ M46, M47, M93 എന്നിവ ഈ നക്ഷത്രരാശിയിലെ ഓപ്പൺ ക്ലസ്റ്ററുകളാണ്‌.

പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ്‌ അമരം, ഓരായം (Carina), കപ്പൽ‌പായ (Vela) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ഇവയിൽ ഏറ്റവും വലുതാണ്‌ അമരം രാശി. എങ്കിലും ആർഗോനേവിസിലെ പ്രകാശമേറിയ നക്ഷത്രങ്ങൾ മറ്റു രാശികളിലായതിനാൽ ഈ രാശിയിൽ മുതലായ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്.


"https://ml.wikipedia.org/w/index.php?title=അമരം_(നക്ഷത്രരാശി)&oldid=1711977" എന്ന താളിൽനിന്ന് ശേഖരിച്ചത്