സംവാദം:ദക്ഷിണമീനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൌരേതരഗ്രഹമാണോ സൌരയൂഥേതരഗ്രഹമാണോ? --Vssun 04:28, 30 മാർച്ച് 2009 (UTC)

അറിയില്ല. Own coinage ആണ്‌. സൂര്യൻ അല്ലാത്ത ഒരു നക്ഷത്രത്തിനുചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹം എന്നാണ്‌ ഉദ്ദേശിച്ചത്. ഇനി സൗരയൂഥത്തിന്‌ പുറത്തുള്ള ഗ്രഹം എന്ന് പറയുകയാണെങ്കിൽ സൗരയൂഥേതരഗ്രഹമാകും. എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ (അഥവാ കൂടുതൽ നല്ലത് അതാണെന്നു തോന്നുന്നെങ്കിൽ) മാറ്റിക്കൊള്ളൂ - റസിമാൻ ടി വി 14:35, 30 മാർച്ച് 2009 (UTC)

ഗ്രഹത്തിന്റെ എന്നു മാത്രം മതിയെന്ന് ഇപ്പോൾ തോന്നുന്നു.. --Vssun 04:28, 31 മാർച്ച് 2009 (UTC)

അങ്ങനെ മാറ്റാം. എന്നാൽ പിന്നെ പ്രശ്നമില്ലല്ലോ. ഏതായാലും ശരിയായ പദം കിട്ടിയാൽ നന്നായിരുന്നു. - റസിമാൻ ടി വി 07:25, 31 മാർച്ച് 2009 (UTC)

സൌരേതരനക്ഷത്രം എന്നൊക്കെ കേട്ടിട്ടുണ്ട്.. പക്ഷേ സൌരേതരഗ്രഹം എന്നു പറയുമ്പോൾ സൂര്യനും ഒരു ഗ്രഹം ആണെന്ന ധ്വനി വരില്ലേ? സൌരയൂഥേതരഗ്രഹം എന്നാണ് നല്ല പദം.. (ഈ ലേഖനത്തിൽ ഗ്രഹം എന്നു മതീട്ടോ)--Vssun 23:00, 31 മാർച്ച് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദക്ഷിണമീനം&oldid=672715" എന്ന താളിൽനിന്ന് ശേഖരിച്ചത്