ശീമക്കൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gliricidia sepium
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
ജനുസ്സ്: Gliricidia
വർഗ്ഗം: G. sepium
ശാസ്ത്രീയ നാമം
Gliricidia sepium
(Jacq.) Kunth ex Walp.
ശീമക്കൊന്ന
ശീമക്കൊന്ന
ശീമക്കൊന്നയില

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു ചെറുമരമാണ് ശീമക്കൊന്ന (ശാസ്ത്രീയനാമം: Gliricidia sepium). തീരെ ഉറപ്പില്ലാത്ത തടിയാണ് ശീമക്കൊന്നയുടേത്.

[തിരുത്തുക] വിവരണം

കൃഷിയിടങ്ങളിലും മറ്റും വേലി കെട്ടാനായി ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നു. മജ്ജ ഉണ്ടാകുന്നതിനാൽ ഇതിന്റെ തടിക്ക് ഉറപ്പുണ്ടാകുന്നില്ല.

[തിരുത്തുക] ഉപയോഗങ്ങൾ

കൃഷിയിടങ്ങളുടെ അതിരിൽ കമ്പുകൾ നാട്ടി വേലി ഉണ്ടാക്കാനുപയോഗിക്കുന്ന ശീമക്കൊന്നയുടെ ഇല പച്ചില വളമാണ്. ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും ഉപയോഗിക്കുന്നു.

[തിരുത്തുക] ചിത്രശാല


"http://ml.wikipedia.org/w/index.php?title=ശീമക്കൊന്ന&oldid=1318203" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ