ചൈനീസ് പട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനീസ് പട്ട
രേഖാചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Laurales
കുടുംബം: Lauraceae
ജനുസ്സ്: Cinnamomum
വർഗ്ഗം: C. cassia
ശാസ്ത്രീയ നാമം
Cinnamomum cassia
(Nees & T.Nees) J.Presl
പര്യായങ്ങൾ[1]
  • Camphorina cassia (Nees & T.Nees) Farw.
  • Cinnamomum aromaticum Nees
  • Cinnamomum longifolium Lukman.
  • Cinnamomum medium Lukman.
  • Cinnamomum nitidum Hook. nom. illeg.
  • Laurus cassia L.
  • Persea cassia (L.) Spreng.

കറുവയുടെ അടുത്ത ബന്ധുവും കറുവയോട് വളരെയേറെ സാമ്യവുമുള്ള ഒരു മരമാണ് കാഷ്യ അഥവാ ചൈനീസ് പട്ട. (ശാസ്ത്രീയനാമം: Cinnamomum cassia). 10-15 മീറ്റർ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ തോലും കറുവയുടെ തോലുപോലെ തന്നെ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു. കറുവയുടെ അത്രതന്നെ ഗുണമില്ലാത്തതാണ് ഇതിന്റെ പട്ട. പലവിധ ഔഷധഗുണങ്ങളുണ്ടെങ്കിലും ഇതിലെ കൗമാരിൻ എന്ന രാസപദാർത്ഥം കരളിന് ദോഷകരമാണ്. Bastard Cinnamon, Chinese Cinnamon, Cassia lignea, Cassia Bark, Cassia aromaticum, Canton Cassia എന്നെല്ലാം അറിയപ്പെടുന്നു. [2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചൈനീസ് പട്ട' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Cinnamomum cassia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ചൈനീസ്_പട്ട&oldid=1713755" എന്ന താളിൽനിന്നു ശേഖരിച്ചത്