ചന്ദനസാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്കൃതിച്ഛന്ദസ്സിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാ‍ണ് ചന്ദനസാരം. എട്ടു ഭഗണങ്ങളും രണ്ടു ഗുരുക്കളും എന്ന് ഗണവ്യവസ്ഥ.

[തിരുത്തുക] ലക്ഷണം

എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകിൽ കരുതീടതു ചന്ദനസാരം.

"http://ml.wikipedia.org/w/index.php?title=ചന്ദനസാരം&oldid=654081" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി