ഇന്ദുവദന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു വരിയിൽ പതിനാല് അക്ഷരം ഉള്ള വൃത്തമാണ് ഇന്ദുവന്ദന. ഭഗണം, ജഗണം, സഗണം, നഗണം എന്നീ നാല് ഗണങ്ങളും അവസാനം രണ്ട് ഗുരു എന്നിവ ഈ വൃത്തത്തിന്റെ ലക്ഷണം.
[തിരുത്തുക] ലക്ഷണം
-
- ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും.