ഭുജംഗപ്രയാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്കൃതവർണ്ണവൃത്തമാണ്‌ ഭുജംഗപ്രയാതം.

[തിരുത്തുക] ലക്ഷണം

യകാരങ്ങൾ നാലോ ഭുജം ഗപ്രയാതം.

നാലുഗണങ്ങൾ ഒന്നിച്ചുവരുന്ന ഗണമാണിത്. ഓരോ വരിയിലും 12 അക്ഷരം വീതം വരുന്ന ഗണമാണ് ഇത്. ഭുജംഗം എന്നാൽ പാമ്പ്. പ്രയാതം എന്നാൽ സഞ്ചാരം. പാമ്പ് സഞ്ചരിക്കുന്നത് പോലെയാണ് ഈ വൃത്തത്തിന്റെ ഗതി. അതിനാൽ ഭുജംഗപ്രയാതം എന്ന് വിളിക്കുന്നു.

ഉദാ: കൃപാലേശമെന്തിന്നു ചിന്തിന്നു ചിത്തേ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി