ഛന്ദസ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വര്‍ണ്ണവൃത്തങ്ങളില്‍ എഴുതപ്പെട്ട പദ്യങ്ങളുടെ ഒരു വരിയില്‍ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാണു ഛന്ദസ്സ്. ഒരു വരിയില്‍ 1 അക്ഷരം മുതല്‍ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ വൃത്തം എന്നു വിളിക്കുന്നു. 26-ല്‍ കൂടുതല്‍ അക്ഷരങ്ങളുള്ളവയെ ദണ്ഡകം എന്നും വിളിക്കുന്നു.
ഒരു വരിയിലുള്ള അക്ഷരങ്ങളുടെ അടിസ്ഥാനത്തില്‍ താഴെക്കൊടുക്കുന്ന 26 ഛന്ദസ്സുകളുണ്ടു്.
- ഉക്ത
- അത്യുക്ത
- മദ്ധ്യ
- പ്രതിഷ്ഠ
- സുപ്രതിഷ്ഠ
- ഗായത്രി
- ഉഷ്ണിക്
- അനുഷ്ടുപ്പു്
- ബൃഹതി
- പംക്തി
- ത്രിഷ്ടുപ്പു്
- ജഗതി
- അതിജഗതി
- ശക്വരി
- അതിശക്വരി
- അഷ്ടി
- അത്യഷ്ടി
- ധൃതി
- അതിധൃതി
- കൃതി
- പ്രകൃതി
- ആകൃതി
- വികൃതി
- സംകൃതി
- അഭികൃതി
- ഉത്കൃതി
അനുഷ്ടുപ്പില്‍ (8 അക്ഷരം) താണ വൃത്തം വളരെ ചെറുതും പ്രകൃതിക്കു (21 അക്ഷരം) മുകളില്‍ ഉള്ളതു വളരെ വലുതാണെന്നും അതിനാല്‍ അവയെ അധികം ഉപയോഗിക്കരുതെന്നും വൃത്തമഞ്ജരി പറയുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉക്ത
ഒരു വരിയില്‍ 1 അക്ഷരമുള്ള ഛന്ദസ്സ് .
[തിരുത്തുക] അത്യുക്ത
ഒരു വരിയില്‍ 2 അക്ഷരങ്ങളുള്ള ഛന്ദസ്സ് .
[തിരുത്തുക] മദ്ധ്യ
ഒരു വരിയില്‍ 3 അക്ഷരങ്ങളുള്ള ഛന്ദസ്സ് .
[തിരുത്തുക] പ്രതിഷ്ഠ
ഒരു വരിയില്‍ 4 അക്ഷരങ്ങളുള്ള ഛന്ദസ്സ് .
[തിരുത്തുക] സുപ്രതിഷ്ഠ
ഒരു വരിയില്‍ 5 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ഗായത്രി
ഒരു വരിയില്‍ 8 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
ഗായത്രി ഛന്ദസ്സില്‍ ഒരുവരിയില്‍ 8 അക്ഷരങ്ങല്‍ വീതംആകെ 24 അക്ഷരങ്ങള്‍ ആകുന്നു. എന്നാല്‍ വേദമന്ത്രം ആയി അറീയപ്പെടുന്ന മന്ത്രത്തിനു 23 അക്ഷരങള്‍ മത്രം ഉള്ളതിനാല്‍ ഇതിന്റെ ഛന്ദസ്സ് നിച്രുഗായത്രി ആകുനു
[തിരുത്തുക] ഉഷ്ണിക്
ഒരു വരിയില്‍ 7 അക്ഷരങ്ങളുള്ള ഛന്ദസ്സ് .
[തിരുത്തുക] അനുഷ്ടുപ്പ്
ഒരു വരിയില്‍ 8 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ബൃഹതി
ഒരു വരിയില്‍ 9 അക്ഷരങ്ങളുള്ള ഛന്ദസ്സ് .
[തിരുത്തുക] പംക്തി
ഒരു വരിയില്‍ 10 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ത്രിഷ്ടുപ്പു്
ഒരു വരിയില്‍ 11 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ജഗതി
ഒരു വരിയില്‍ 12 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] അതിജഗതി
ഒരു വരിയില്‍ 13 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ശക്വരി
ഒരു വരിയില്‍ 14 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] അതിശക്വരി
ഒരു വരിയില്‍ 15 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] അഷ്ടി
ഒരു വരിയില്‍ 16 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] അത്യഷ്ടി
ഒരു വരിയില്‍ 17 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ധൃതി
ഒരു വരിയില്‍ 18 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] അതിധൃതി
ഒരു വരിയില്‍ 19 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] വൃത്തങ്ങള്‍
[തിരുത്തുക] കൃതി
ഒരു വരിയില്‍ 20 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] പ്രകൃതി
ഒരു വരിയില്‍ 21 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] വൃത്തങ്ങള്‍
[തിരുത്തുക] ആകൃതി
ഒരു വരിയില്‍ 22 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] വികൃതി
ഒരു വരിയില്‍ 23 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] സംകൃതി
ഒരു വരിയില്‍ 24 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] അഭികൃതി
ഒരു വരിയില്‍ 25 അക്ഷരങ്ങളുള്ള ഛന്ദസ്സ്.
[തിരുത്തുക] ഉത്കൃതി
ഒരു വരിയില്‍ 26 അക്ഷരങ്ങളുള്ള ഛന്ദസ്സ്.