കബരി (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കബരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വരിയിൽ തഗണം ജഗണം അതിനുശേഷം ഒരു ലഘു ഒരു ഗുരു എന്നിവ വന്നാൽ കബരി എന്ന വൃത്തമാകും.
[തിരുത്തുക] ലക്ഷണം
-
- തം ജം ല ഗ വും കബരി.