മഞ്ജരി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ജരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഞ്ജരി (വിവക്ഷകൾ) എന്ന താൾ കാണുക. മഞ്ജരി (വിവക്ഷകൾ)

കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി.

[തിരുത്തുക] ലക്ഷണം

ശ്ലഥകാകളി വൃത്തത്തിൽ

രണ്ടാം‌പാദത്തിലന്ത്യമായ്,

രണ്ടക്ഷരം കുറഞ്ഞീടി-

ലതു മഞ്ജരിയായിടും.

[തിരുത്തുക] മഞ്ജരി വൃത്തത്തിലെഴുതിയ പ്രശസ്തകൃതികൾ

കൃഷ്ണഗാഥ - ചെറുശ്ശേരി നമ്പൂതിരി

ദുരവസ്ഥ- കുമാരനാശാൻ


"http://ml.wikipedia.org/w/index.php?title=മഞ്ജരി_(വൃത്തം)&oldid=664445" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി