മത്തേഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മത്തേഭം: ഒരു സം‍സ്കൃതവർ‍ണ്ണവൃത്തം. ആകൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 22 അക്ഷരങ്ങൾ) സമവൃത്തം.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)

ലക്ഷണം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു്  “ത ഭ യ ജ ര സ ന” എന്നീ ഗണങ്ങളും ഒരു ഗുരുവും 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം  യതിയോടുകൂടി വരുന്ന വൃത്തമാണു മത്തേഭം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ - - v - v v v എന്നതു മൂന്നു തവണയും ഒരു ഗുരുവും വരുന്ന വൃത്തമാണു മത്തേഭം.

- - v - v v v / - - v - v v v / - - v - v v v / -

[തിരുത്തുക] ഉദാഹരണങ്ങൾ

  1. (ശങ്കരാചാര്യർ):
ചേടീഭവന്നിഖിലഖാടീകദംബതരുവാടീഷു നാകിപടലീ--
കോടീരചാരുതരകോടീ മണീകിരണകോടീകരംബിതപദാ
പാടീരഗന്ധികുചശാടീ കവിത്വപരിപാടീമഗാധിപസുതാ
ഘോടീകുലാദധികധേറ്റെമുദാരമുഖവീടീരസേന തനുതാം.

[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

[തിരുത്തുക] മറ്റു വിവരങ്ങൾ

ഷോഡശപ്രാസത്തിനു പ്രസിദ്ധമാണു് ഈ വൃത്തം. മുകളിൽക്കൊടുത്ത ഉദാഹരണം ശ്രദ്ധിക്കുക.

"http://ml.wikipedia.org/w/index.php?title=മത്തേഭം&oldid=664597" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി