വൃത്തമഞ്ജരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണു് എ.ആര്‍. രാജരാജവര്‍മ്മ എഴുതിയ വൃത്തമഞ്ജരി.[1] സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഇതിലടങ്ങിയിരിക്കുന്നു.

[തിരുത്തുക] അവലംബം

  1. ടൂറിസം - മലയാളം, കേരളവര്‍മ്മ - രാജരാജവര്‍മ്മ
"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം