കൃശമദ്ധ്യ (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൃശമദ്ധ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരുവരിയിൽ ഏഴ് അക്ഷരം വീതവും നാലാമത്തേയോ അഞ്ചാമത്തേയോ അക്ഷരം ലഘുവും ബാക്കിയുള്ള അക്ഷരങ്ങളെല്ലാം തന്നെ ഗുരുവും ആയിരിക്കും. ഇങ്ങനെയുള്ള വൃത്തത്തെ കൃശമദ്ധ്യ എന്നറിയപ്പെടുന്നു.

[തിരുത്തുക] ലക്ഷണം

അടിയൊന്നിലെഴുത്തേഴ്
നാലിലോ അഞ്ചിലോ ലഘു
മറ്റുള്ളതെല്ലാം ഗുരുവാം
കൃശമദ്ധ്യാഖ്യാമാമിത്


"http://ml.wikipedia.org/w/index.php?title=കൃശമദ്ധ്യ_(വൃത്തം)&oldid=657450" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി