ശിവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവം
സംവിധാനം ഷാജി കൈലാസ്
നിർമ്മാണം മേനക സുരേഷ്‌കുമാർ
തിരക്കഥ ഉണ്ണികൃഷ്ണൻ. ബി
കഥ ഉണ്ണികൃഷ്ണൻ. ബി
അഭിനേതാക്കൾ ബിജു മേനോൻ,
മുരളി,
സായി കുമാർ,
നന്ദിനി
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
വിതരണം സുദേവ് റിലീസ്,
സാഗർ മൂവീസ്,
രാജശ്രീ ഫിലിംസ്
റിലീസിങ് തീയതി 2002
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ബിജു മേനോൻ, മുരളി, സായി കുമാർ, നന്ദിനി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2002 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശിവം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സുദേവ് റിലീസ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്.

ഉള്ളടക്കം

[തിരുത്തുക] രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉണ്ണികൃഷ്ണൻ. ബി ആണ്.

[തിരുത്തുക] അഭിനേതാക്കൾ

[തിരുത്തുക] സംഗീതം

പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

[തിരുത്തുക] അണിയറ പ്രവർത്തകർ

[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ശിവം_(ചലച്ചിത്രം)&oldid=1185760" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി