ദ്രുതകാകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാകളി വൃത്തത്തിൽ നിന്നും വ്യത്യസ്തമായി പാദങ്ങളിലോരോന്നിലും അവസാനത്തെ അക്ഷരം (രണ്ട് മാത്ര) കുറഞ്ഞ് വന്നാൽ ദ്രുതകാകളി എന്ന വൃത്തമാകും.

[തിരുത്തുക] ലക്ഷണം


രണ്ടു പാദത്തിലും പിന്നെയന്ത്യമയ ഗണത്തിനു
വർണ്ണമൊന്നു കുറഞ്ഞീടിൽ ദ്രുതകാകളി കീർത്തനേ


"http://ml.wikipedia.org/w/index.php?title=ദ്രുതകാകളി&oldid=1085162" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി