ദ്രുതവിളംബിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രുതവിലംബിതം: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ജഗതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 12 അക്ഷരങ്ങൾ) സമവൃത്തം.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)

ദ്രുതവിളംബിതമാം നഭവും ഭരം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു്  “ന ഭ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു വംശസ്ഥം.

v v v - v v - v v - v -

[തിരുത്തുക] ഉദാഹരണങ്ങൾ

  1. കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ മണിപ്രവാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയിൽ നിന്നു്.
തളിരുപോലധരം സുമനോഹരം
ലളിത ശാഖകൾ പോലെ ഭുജദ്വയം
കിളിമൊഴിക്കുടലിൽ കുസുമോപമം
മിളിതമുജ്ജ്വലമാം നവയൌവനം

[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

[തിരുത്തുക] മറ്റു വിവരങ്ങൾ

"http://ml.wikipedia.org/w/index.php?title=ദ്രുതവിളംബിതം&oldid=669842" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി