വസന്തമാലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അര്‍ദ്ധസമവൃത്തം എന്ന വിഭാഗത്തില്‍ പെടുന്ന വൃത്തമാണ്‌ വസന്തമാലിക. ആദ്യത്തേയും മൂന്നാമത്തേയും വരികളില്‍ ഗണം, ഗണം, ഗണം എന്നിങ്ങനെ മൂന്ന് ഗണങ്ങളും അവസാനം രണ്ട് ഗുരുവും ; രണ്ടാമത്തേയും നാലാമത്തേയും വരികളില്‍ ഗണം, ഗണം, ഗണം, ഗണം എന്നിങ്ങനെ നാല്‌ ഗണങ്ങളും വരുന്ന വൃത്തമാണ്‌ വസന്തമാലിക.

[തിരുത്തുക] ലക്ഷണം


വിഷമേ സ സ ജം ഗ ഗം സമത്തില്‍
സ ഭ രേഫം യ വസന്തമാലികയ്ക്ക്.


"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം