മണിമദ്ധ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒൻപത് അക്ഷരം വീതമുള്ള വരികളുള്ള ഒരു വൃത്തമാണ് മണിമദ്ധ്യം. ഭഗണം, മഗണം, സഗണം എന്ന ക്രമത്തിലാണ് മണിമദ്ധ്യം എന്ന വൃത്തത്തിൽ ഗണങ്ങൾ വരുന്നത്.
[തിരുത്തുക] ലക്ഷണം
-
- കേൾ മണിമധ്യം ഭം മസവും.