ഉപസർപ്പിണി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപസർപ്പിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭാഷാവൃത്തമാണ്‌ ഉപസർപ്പിണി. സർപ്പിണിയുടെ ആദ്യഗുരുവിന്റെ സ്ഥാനത്ത് രണ്ട് ലഘുക്കളെ ഉപയോഗിക്കുന്നതാണ് ഉപസർപ്പിണി.

[തിരുത്തുക] ലക്ഷണം

സർപ്പിണിക്കാദ്യഗുരുവിൽ സ്ഥാനേ രണ്ടു ലഘുക്കളെ

ചേർത്താലുണ്ടായിടും വൃത്തമതിൻപേരുപസർപ്പിണി.


"http://ml.wikipedia.org/w/index.php?title=ഉപസർപ്പിണി_(വൃത്തം)&oldid=1084715" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി