ചാരുഹാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ഭാഷാവൃത്തമാണ് ചാരുഹാസിനി. [1]

ലക്ഷണം[തിരുത്തുക]

പ്രവൃത്തകത്തിന്റെ വിഷമപാദം പോലെ തന്നെ നാലു പാദവും ആയാൽ അത് ‘ചാരുഹാസിനീ’. ഇതൊരു മിശ്രവൃത്തപ്രകരണമാണ്.

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
Wiktionary
Wiktionary
ചാരുഹാസിനി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചാരുഹാസിനി&oldid=3631107" എന്ന താളിൽനിന്ന് ശേഖരിച്ചത്