മാരകാകളി (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാരകാകളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാരകാകളി ഒരു ഭാഷാവൃത്തമാണ്[1]
[തിരുത്തുക] ലക്ഷണം
ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം നാലക്ഷരം കുറച്ചീടുകിലതു താൻ മാരകാകളി
ഇതുപോലെ കാകളിവൃത്തത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനഭാഗത്തു നിന്ന് രണ്ടക്ഷരം കുറച്ചാൽ കിട്ടുന്ന വൃത്തമാണ് മഞ്ജരി.
[തിരുത്തുക] അവലംബം
- ↑ ആരതികൃഷ്ണ, യു.എസ്.. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.