ലളിത (വിഷമവൃത്തം)
ഒരു മലയാള ഭാഷ വൃത്തമാണ് ലളിത. ഇത് ഒരു വിഷമവൃത്തമാണ്. ലളിത എന്ന പേരിൽ ജഗതിഛന്ദസ്സിലും അർദ്ധസമവൃത്തപ്രകരണത്തിലും രണ്ട് വൃത്തങ്ങൾ ഉണ്ട്.
ലക്ഷണം[തിരുത്തുക]
“ | അതുപോലെതന്ന പുനരത്ര ചരണമഥ കേൾ തൃതീയകം |
” |
അവലംബം[തിരുത്തുക]
- ↑ വൃത്തമഞ്ജരി, ഏ.ആർ. രാജരാജവർമ്മ