ചണ്ഡവൃഷ്ടിപ്രയാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ദണ്ഡകമാണ്‌ (ഒരു പാദത്തിൽ 26നു മേൽ അക്ഷരമുള്ള സമവൃത്തം) ചണ്ഡവൃഷ്ടിപ്രയാതം.

[തിരുത്തുക] ലക്ഷണം

നഗണയുഗമതിന്നുമേലേഴു രേഫങ്ങളും

ചണ്ഡവൃഷ്ടിപ്രയാതാഖ്യമാം ദണ്ഡകം

അതായത്;
രണ്ടു നഗണം കഴിഞ്ഞ് ഏഴ് രഗണം ചേർന്നാൽ ഒരു പാദമെന്നുള്ള ദണ്ഡകം ചണ്ഡവൃഷ്ടിപ്രയാതം.

"http://ml.wikipedia.org/w/index.php?title=ചണ്ഡവൃഷ്ടിപ്രയാതം&oldid=654032" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി