ശങ്കരചരിതം (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഗണം, നഗണം, ജഗണം, നഗണം, ഭഗണം, സഗണം എന്നീ ക്രമത്തിൽ ഗണങ്ങൾ വന്നാൽ അത് ശങ്കരചരിതം എന്ന വൃത്തമാകും.
ലക്ഷണം: “സനജം നഭ സഗണങ്ങളൊടിഹ ‘’‘ശങ്കരചരിതം‘’‘”