ഊനകാകളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാകളിവൃത്തത്തിന്റെ ഈരടികളിൽ രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഒരു വർണ്ണം കുറഞ്ഞ് കാണപ്പെടുന്ന വൃത്തമാണ് ഊനകാകളി. ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ കുറഞ്ഞാലും അത് ഊനകാകളി എന്ന വിഭാഗത്തില്പെടും.
[തിരുത്തുക] ലക്ഷണം
രണ്ടാം പാദാവസാനത്തിൽ വരുന്നോരുഗണത്തിന് വർണ്ണമൊന്ന് കുറഞ്ഞീടിൽ ഊനകാകളിയാമത്