പത്ഥ്യാവക്‌ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്ഥ്യാവക്ത്രം ഒരു സംസ്കൃത വൃത്തമാണ്‌.

[തിരുത്തുക] ലക്ഷണം

നാലിന്നുപരി വക്ത്രം തൻ
സമപാദങ്ങൾ രണ്ടിലും
യസ്ഥാനത്തു ജകാരത്താൽ
പത്ഥ്യാവക്ത്രാഖ്യമായിടും.

അതായത്,
വിഷമപാദങ്ങളിൽ വക്ത്രത്തിന്റെ ലക്ഷണം തന്നെ.സമപാദങ്ങളിൽ ഒന്നാമക്ഷരം കഴിഞ്ഞുള്ള ഗണത്തിന്‌ വക്ത്രത്തിനുള്ള നിയമം തന്നെ ചെയ്തുകൊണ്ട് നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനു പകരം ജഗണമാക്കിയാൽ അത് പത്ഥ്യാവക്‌ത്രമാകും.

"http://ml.wikipedia.org/w/index.php?title=പത്ഥ്യാവക്‌ത്രം&oldid=661024" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി