തരംഗിണി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരംഗിണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തരംഗിണി (വിവക്ഷകൾ) എന്ന താൾ കാണുക. തരംഗിണി (വിവക്ഷകൾ)

തരംഗിണി പ്രചുരമായ ഒരു ഭാഷാവൃത്തമാണ്. രണ്ടുമാത്ര വീതമുള്ള എട്ടുഗണങ്ങളെന്ന് വൃത്തമഞ്ജരി. പാദമദ്ധ്യത്തിൽ യതി.

[തിരുത്തുക] ലക്ഷണം

ദ്വിമാത്രം ഗണമെട്ടെണ്ണം യതി മദ്ധ്യം തരംഗിണി.


"http://ml.wikipedia.org/w/index.php?title=തരംഗിണി_(വൃത്തം)&oldid=1084575" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി