സ്വാഗത (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വാഗത എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് സ്വാഗത.
[തിരുത്തുക] ലക്ഷണം
സ്വാഗതക്ക് രനഭം ഗുരുരണ്ടും.
രനഭ എന്ന ഗണങ്ങളും അതിനുശേഷം രണ്ട് ഗുരുവും വന്നാല്‍ അത് സ്വാഗത വൃത്തം.