വൃത്തം (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഛന്ദശ്ശാസ്ത്രമനുസരിച്ച് (Prosody/Meter) പദ്യരൂപത്തിലുള്ള പദാവലിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥ. പദ്യരൂപേണയുള്ള ഭാഷാപ്രയോഗത്തില്‍, അക്ഷരപദാദികള്‍ അനുവാചകര്‍ക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളില്‍ ഒന്നാണ്‌ വൃത്തം.

പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്. ഛന്ദസ്സ്, മാത്ര, ഗണം എന്നീ മൂന്ന് കാര്യങ്ങളാണ്‌ ഇതിന്റെ അടിസ്ഥാനം. വൃത്തം എന്ന പേരില്‍ തന്നെ ഒരു വൃത്തമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം