മന്ദാക്രാന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ മന്ദാക്രാന്ത.പതിനേഴക്ഷരങ്ങൾ വരുന്ന അത്യഷ്ടി വിഭാഗത്തിൽപ്പെട്ട സംസ്കൃതവൃത്തമാണ് മന്ദാക്രാന്ത.

ഉള്ളടക്കം

[തിരുത്തുക] പ്രസിദ്ധമായ കവിതകൾ

കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഈ വൃത്തത്തിലാണ് .

[തിരുത്തുക] ലക്ഷണം

മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകൾ


"http://ml.wikipedia.org/w/index.php?title=മന്ദാക്രാന്ത&oldid=1308751" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി