സ്തിമിത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഗണം, ഭഗണം, യഗണം, ജഗണം എന്നീ ഗണങ്ങളും അവസാനം രണ്ട് ലഘുവും , വരിയുടെ മധ്യഭാഗത്ത് ഒരു യതി (നിര്‍ത്ത്) എന്നിവയും വന്നാല്‍ സ്തിമിത എന്ന വൃത്തമാകും.
[തിരുത്തുക] ലക്ഷണം
തഭയം ജലലം മദ്ധ്യേ
മുറിഞ്ഞാല്‍ സ്തിമിതാഭിധം