കളകാഞ്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഭാഷാവൃത്തമാണ് കളകാഞ്ചി. ആദ്യത്തെ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ച് ലഘുക്കൾ ആക്കിയാൽ കളകാഞ്ചി എന്ന വൃത്തമാകും. ഇപ്രകാരം ലഘുവാക്കുമാറ്റമ്പോൾ ഒരു ഗണത്തിൽ അഞ്ച് മാത്രയും അഞ്ചക്ഷരവും ഉണ്ടാകും.
[തിരുത്തുക] ലക്ഷണം
-
കാകളിയിലാദ്യ പദാ ദൗ- രണ്ടോ മൂന്നോ ഗണങ്ങളെ
- അയ്യഞ്ചു ലഘുവാക്കീടിലുളവാം
- കളകാഞ്ചിയെന്നു പേർ.